BSNL ഉപഭോക്താക്കള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇന് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ബിഎസ്‌എന്‍എല്‍ ഓഫീസില്‍ പോകേണ്ടതില്ല .പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ഡ്യൂപ്ലിക്കറ്റ് സിം എടുക്കുന്നതിനു ഇനി റീടൈലറിനെ സമീപിച്ചാല്‍ മതിയാകും .ഉടന്‍ തന്നെ ഈ സംവിധാനം നിലവില്‍ കൊണ്ടുവരും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ .നേരത്തെ ബിഎസ്‌എന്‍എല്‍ സിം കളഞ്ഞുപോയാലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ നഷപെട്ടുപോയാലോ പുതിയ സിം എടുക്കുന്നതിനു ബിഎസ്‌എന്‍എല്‍ ഓഫീസില്‍ പോകണമായിരുന്നു .എന്നാല്‍ പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ നിങ്ങളുടെ വീടിന്റെ അടുത്തുള്ള റീടൈലറുകള്‍ വഴി എടുക്കുവാന്‍ സാധിക്കും .

149 രൂപ മുതല്‍ BSNL ലാന്‍ഡ് ലൈന്‍ നല്‍കുന്ന മികച്ച പ്ലാനുകള്‍ ഇതാ

ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ കേരള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച ലാഭകരമായ പ്ലാനുകള്‍ ലഭിക്കുന്നതാണ് .149 രൂപയുടെ പ്ലാനുകളാണ് ഇതില്‍ എടുത്തു പറയേണ്ടത് .149 രൂപയുടെ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് കോളിംഗ് ബിഎസ്‌എന്‍എല്‍ കണക്ഷനുകളിലേക്കു ലഭിക്കുന്നതാണ് .

കൂടാതെ രാത്രി 10.30 മുതല്‍ രാവിലെ 6 മണിവരെ സൗജന്യ കോളിംഗ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനാണ് .ഒഎസ് മാസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .199,249 കൂടാതെ 329 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1