ആറ്റുകാൽ  പൊങ്കാല - 2020 മാർച്ച് 9 ന് 

ആറ്റുകാൽ കൊടിയേറ്റ  മഹോത്സവം 2020 മാർച്ച് 01 ഞായറാഴ്ച  രാവിലെ  9 -30 ന്

കാപ്പ് കെട്ടി കുടിയിരുത്തുന്നത് 

2020 മാർച്ച് 01 ഞായറാഴ്ച  രാവിലെ  9 -30 ന്

 

കുത്തിയോട്ട വ്രതാരംഭം 

2020 മാർച്ച് 03 - ചൊവ്വാഴ്ച  രാവിലെ 9 -00 ന് 

പൊങ്കാലയടുപ്പിൽ  തീ  പകരുന്നത് 

2020 -മാർച്ച് 9 -തിങ്കളാഴ്ച രാവിലെ 10 -20  ന് 


പൊങ്കാല നിവേദ്യം

2020  മാർച്ച്  9 - തിങ്കളാഴ്ച ഉച്ചയ്ക്ക് 2 -10 ന് 

0

കാപ്പഴിച്ച് കുടിയിളക്കുന്നത് 

2020 മാർച്ച് 10 ചൊവ്വാഴ്ച രാത്രി 9 - 20  ന് 

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്