എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താവാണോ ;എങ്കില്‍ മികച്ച പ്ലാനുകള്‍ ലഭിക്കുന്നതാണ്

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്ലാനുകള്‍ ലഭിക്കുന്നതാണ് .119 രൂപയുടെ എയര്‍ടെല്‍ ആഡ് ഓണ്‍ പ്ലാനുകളാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാന്‍ .

നിങ്ങളുടെ ഡാറ്റ തീര്‍ന്നു പോകുകയാണെങ്കില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഈ 119 രൂപയുടെ ആഡ് ഓണ്‍ പായ്ക്കുകള്‍ ഉപയോഗിക്കാവുന്നതാണ് .119 രൂപയുടെ ഈ പ്ലാനുകളില്‍ 15 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .ഡാറ്റ മാത്രമാണ് ഈ പ്ലാനുകളില്‍ ലഭിക്കുന്നത് .

1 വര്‍ഷത്തെ എയര്‍ടെല്‍ പ്ലാനുകള്‍

എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് 2798 രൂപയുടെ റീചാര്‍ജുകളില്‍ ലഭിക്കുന്നുണ്ട് .എന്നാല്‍ ഈ പ്ലാനുകളില്‍ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കള്‍ക്ക് ഈ പ്ലാനുകളില്‍ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഇപ്പോള്‍ ലഭിക്കുന്നത് .അതായത് മുഴുവനായി 730 ജിബിയുടെ ഡാറ്റ ഈ പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1