ധനസഹായം : മുത്താറി കൃഷിക്ക്

കൃഷി വകുപ്പിന്റെ വയനാട് പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി കല്‍പ്പറ്റ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ മുത്താറി കൃഷി ചെയ്യുന്നതിന് ധനസഹായം നല്‍കുന്നു. ഹെക്ടറൊന്നിന് 7500 രൂപ നിരക്കില്‍ സബ്‌സിഡി ലഭിക്കും. കൃഷി ചെയ്യുന്ന കര്‍ഷകര്‍,കര്‍ഷക ഗ്രൂപ്പുകള്‍ ഫെബ്രുവരി 25 നകം അതത് കൃഷിഭവനുകളില്‍ അപേക്ഷിക്കണം.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment