സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു   മികച്ച നടൻ ഇന്ദ്രൻസ് ,മികച്ച നടി പാർവതി

48 -മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ   പ്രഖ്യാപിച്ചു .മികച്ച നടനായി ഇന്ദ്രൻസിനേയും  മികച്ച നടിയായി പർവതിയെയും തിരഞ്ഞെടുത്തു .ആളൊരുക്കാം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഇന്ദ്രൻസിനു അവാർഡ് ലഭിച്ചത് ,ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തെ തുടര്ന്നാണ് പാർവതിയെ മികച്ച നടി യായി ജൂറി തിരഞ്ഞെടുത്തത് .ഒറ്റമുറിവെളിച്ചം മികച്ച ചിത്രമായി തിരഞ്ഞെടുത്തു ,ലിജോ ജോസ് പെല്ലശേരിയാണ്  മികച്ച സംവിധായകൻ(ഇ .മ.യൗ ),അലൻസിയർ (തോണ്ടി മുതലും ദൃസാക്ഷിയും )മികച്ചസ്വഭാവനടൻ.പോളിവിൽസൺ (ഇ .മ യൗ,ഒറ്റമുറിവെളിച്ചം ) മികച്ച സ്വഭാവ നടിയായി .മാസ്റ്റർ അഭിനന്ദ് (സ്വനം)മികച്ചബാലനാടൻ, നകഷത്ര (രക്ഷാധികാരി ബൈജു ഒപ്പു )ബാലനടി,എം എ നിഷാദ് (കിണർ )മികച്ച  തിരക്കഥാകൃത്തും മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും )ജൂറി തിരഞ്ഞടുത്തു എംകെ അർജുനൻ മികച്ച  സംഗീത സംവിധായകനായി (ഗാനം) തിരഞ്ഞെടുത്തു പ്രഭാവര്മയാണ്  മികച്ച ഗാനരചയിതാവ് , സിതാര കൃഷ്ണകുമാർ ആണ് മികച്ച പിന്നണി ഗായിക (വിമാനത്തിലെ വാനംമകലുന്നോ എന്ന ഗാനം )  ഷഹബാസ് അമനാണ് മികച്ച ഗായകൻ (മായനദിയില  മിഴിയിൽ നിന്നും )പശ്ചാത്തല സംഗീതത്തിനുള്ള അവാർഡിന് ഗോപിസുന്ദർ  അർഹനായി  രകഷാധികാരിബൈജു  മികച്ച ജനപ്രിയ ചിത്രമായി , ഏദൻ മികച്ച രണ്ടാമത്ത ചിത്രമായി തിരഞ്ഞെടുത്തു  സംവിധായകൻ  ടി വി ചന്ദ്രൻ  ചെയര്മാന് ആയ 10 അംഗജൂറി യാണ്  തിരഞ്ഞെടുത്തത് 

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.