1000ജിബി ഡാറ്റ അതും 100mbps സ്പീഡില്‍ ഇതാ ബിഎസ്‌എന്‍എല്‍ നല്‍കുന്നു

ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഓഫറുകളില്‍ ഒന്നാണ് 779 രൂപയുടെ പ്ലാനുകളില്‍ ഉള്ളത് .സൂപ്പര്‍ എന്റര്‍ടൈന്മെന്റ് വിത്ത് സൂപ്പര്‍ സ്റ്റാര്‍ 1 എന്ന ക്യാപ്‌ഷനുകളുമായാണ് ഇപ്പോള്‍ ഈ പുതിയ ഓഫറുകള്‍ എത്തിയിരിക്കുന്നത് .779 രൂപയുടെ പ്ലാനുകളില്‍ ഉപാഭോതകള്‍ക്ക് ;ലഭിക്കുന്നത് 1000ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 100 എം ബി പി എസ് സ്പീഡിലാണ് ഉപഭോതാക്കള്‍ക്ക് ഇത് ലഭ്യമാകുന്നത് .

ഇപ്പോള്‍ https://selfcare.bsnl.co.in/tungsten/UI/facelets/planChangeOffer.xhtml?offerType=superstar1 വഴി ചെയ്യാവുന്നതാണ് .അതുപോലെ തന്നെ 2000 ജിബിയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .949 രൂപയുടെ പ്ലാനുകളിലാണ് 2000 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അതുപോലെ തന്നെ 150 എം ബി പി എസ് സ്പീഡിലാണ് ഇത് ലഭിക്കുന്നത് .

ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്ലാനുകള്‍

ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് നിലവില്‍ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാന്‍ ആണ് 599 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .599 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും ബിഎസ്‌എന്‍എല്‍ ഈ പ്ലാനുകളില്‍ നല്‍കുന്നതാണ് .

കൂടാതെ ദിവസ്സേന 100 sms എന്നിവയും ലഭിക്കുന്നുണ്ട് 84 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .നിങ്ങളുടെ സര്‍ക്കിളുകളില്‍ ഈ പ്ലാനുകള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാര്‍ജ്ജ്‌ ചെയ്യക .

Recipe of the day

Jul 292021
Ingredients 1 bowl cauliflower