സ്‌കൂൾ കലോത്സവത്തിൽ 50 ലക്ഷം കടന്നു വരുമാനം

 തൃശൂർ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ അപ്പീൽ പ്രളയം,ഇന്നലെ രാത്രി വരെ ഉള്ള കണക്കു പ്രകാരം 50 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് , ലോവർ അപ്പീൽ കമ്മിറ്റിക്കു മുൻപിൽ ഇതു വരെയെത്തിയത് 988 അപ്പീലുകളാണ് ഇതിൽമാത്രം 49 .5 ലക്ഷം രൂപയോളം വരുമാനം ലഭിച്ചു . ഫല പ്രഖ്യാപനനത്തിനു ശേഷം ഹയർ അപ്പീൽ കമ്മറ്റിയിലും നൂറോളം അപ്പീലുകള് ലഭിച്ചട്ടുണ്ട് . ഈ വരുമാനം തന്ന 25 ലക്ഷത്തോളം വരും . ഭാരതനാട്യം , മോഹിനിയാട്ടം തുടങ്ങിയ മത്സരങ്ങൾക്കാണ് ഹയർ അപ്പീലുകള് കൂടുതൽ ലോവർ ആപ്പിളുകൾക്കു 5000 രൂപയും ഹയർ അപ്പീലുകൾക്കു 2 ,500 രൂപയുമാണ് തുക . ഇതിൽ അപ്പീലിൽ വിജയിച്ച 150 ഓളം മത്സരാത്ഥികൾക് തുക മടക്കി നൽകും . ഡിഡി അനുവദിക്കുന്നതും ലോകായുക്ത ഉൾപ്പടെയുള്ള കോടതികളിൽ നിന്ന് അനുവദിക്കുന്നതായ അപ്പീലുകളാണ് ലോവർ കമ്മറ്റിക്കു മുൻപിൽ എത്തുന്നതു . എന്നാൽ ബാലാവകാശ കമ്മീഷൻ വ്യാജ അപ്പീലുകൾ പ്രചരിച്ച സാഹചര്യത്തിൽ പുതിയ അപ്പീലുകൾ സ്വീകരിക്കുന്നുമില്ല

Story by Manu.K

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 112018
ലോകയുവജന നൈപുണ്യദിനത്തോടനുബന്ധിച്ചു യുനെസ്‌കോ -യൂണിവോക്്‌സംഘടിപ്പിച്ച സ്‌കില്‍സ് ഇന്‍ ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ആദ്യ ഇരുപതില്‍ സ്ഥാനം നേടി മലയാളിയായ സൗമ്യയും.