പാസ്‌പോർട്ടിൽ നിന്നും അവസാന പേജ് ഒഴുവാക്കുന്നു

 കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്‌പോർട്ടിൽ നിന്നും അവസാന പേജ് നീക്കം ചെയ്യ്ന്നതിനുള്ള നിർദേശം പാസ്പോര്ട് ഓഫീസർ മാർക്ക് നൽകിയത് , കുടുംബ വിവരങ്ങൾ അടങ്ങുന്ന അവസാന പേജിൽ അപേക്ഷകന്റെ (അപേക്ഷക യുടെ ) പിതാവിന്റ പേര് ,മാതാവിന്റ പേര് , ഭാര്യാ യുടെ (അല്ലങ്കിൽ ഭർത്താവിന്റ )പേര് നിലവിലെ മേൽവിലാസം എന്നിവയും ഫയൽ നമ്പറുമാണുള്ളത് .പാസ്പോർട്ടിൻ്റെ ആദ്യ പേജിൽ അപേക്ഷകന്റ പേര്, ഫോട്ടോ, ഒപ്പു, ജനന തീയതി, ജന്മസ്ഥലം , പാസ്പോർട് എടുത്ത സ്ഥലം പാസ്പോർട് നമ്പർ തുടങ്ങിയവ ഉണ്ട് ,അത് കൂടാതെയാണ് അവസാന പേജിൽ കുടുംബ വിവരങ്ങൾ ചേർക്കുന്നത് , മിക്ക വിദേശ രാജ്യങ്ങളിലും എയർപോർട്ടുകളില പരിശോധനയിൽ കുടുംബ വിവരങ്ങൾ നോക്കുന്ന പതിവില്ല , പാസ്പോർട്ടുകളിലും ഈ സമ്പ്രദായമില്ല , ഇതു കണക്കിലടത്താണ് പുതിയ തീരുമാനം ,എന്നാൽ നടപടിക്രമങ്ങളുടെ ഭാഗമായി കുടംബവിവരങ്ങൾ ശേഖരിക്കുന്ന നടപടി തുടരും ,പാസ്പോർട് നമ്പർ ഉപയോഗിച്ചു വിവരങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കു കഴിയും ,ഇപ്പോഴ് പാസ്പോർട്ട് ഓഫിസിൽ ഉള്ള പാസ്പോര്ട്ട് ബുക്കുകളിൽ അവസാന പേജ് ഉണ്ടാവും ,പഴയ ബുക്കുകൾ പ്രിൻറ് ചെയ്തു കഴിഞ്ഞാകും പുതിയ തീരുമാനം നടപ്പിലാക്കുന്നത്

Story by Manu.K

Post a new comment

Log in or register to post comments

Fashion

Jun 122018
Fashion designing is the applied art devoted to making stylish clothing and lifestyle accessories.

Entertainment

Jul 52018
Nishagandhi is organizing the first edition of monsoon music festival at the Nishagandhi auditorium at  Thiruvananthapuram on July 15.