ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബി സി സി ഐ വിലക്കി

ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബി സി സി ഐ വിലക്കി
  മുംബൈ - ക്രിക്കറ്റ് താരം യൂസഫ് പഠാനെ ഉത്തേജക മരുന്ന് ഉപയോഗം കണ്ടത്തിയതിനെ തുടർന്ന് അഞ്ചു മാസത്തിലേക്കു ബി സി സി ഐ വിലക്കേർപ്പെടുത്തി . 2017 മാർച്ചിൽ നടന്ന ആഭ്യന്തര 20 ട്വന്റി മത്സ്സരം നടക്കുമ്പോഴാണ് ,ബി സി സി ഐ ആന്റി ടോപ്പിങ് ടെസ്റ്റിംഗ് പ്രോഗ്രാമിന്റ ഭാഗമായാണ് യൂസഫ്‌ ഇന്റ മൂത്ര സാമ്പിൾ പരിശോധിച്ചത് . ചുമക്കു നൽകുന്ന സിറപ്പുകളിൽ കാണുന്ന ടെർബ്യുലൈന്റ അംശം ശരീരത്തിൽ കണ്ടത്തിയതിനെ തുടർന്നാണ് നടപടി , ഉത്തജക മരുന്ന് ഉപയോഗം റിപ്പോർട്ട് ച്യ്തതിനെ തുടർന്ന് ഈ കഴിഞ്ഞ രഞ്ജി സീസണിൽ ബറോഡ ടീമിൽ പഠാനെ ഉള്പെടുത്തിയില്ലായിരുന്നു ഇത് ബി സി സി ഐ നിർദേശത്ത തുടർന്നാണ് . പ്രകടനം മെച്ച പെടുത്തന്നതിനല്ല മറിച്ചു പനി വന്ന സമയത്തു ഉപയോഗിച്ചതെന്നും കാട്ടി പഠാൻ നൽകിയ മറുപടി തൃപ്തികരമാണ് എന്നും ബി സി സി ഐ വക്തമാക്കി

Story by Manu.K

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി