വനിതാ പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾ 19ന് രാവിലെ 10ന് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.  നിലവിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ബ്രാഞ്ചിലാണ് ഒഴിവ്.  പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ 13190 രൂപ ഫീസ് നൽകണം.  ഫീസ് എ.റ്റി.എം കാർഡ് മുഖേനയാണ് സ്വീകരിക്കുക.  എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 500 രൂപയാണ് ഫീസ്.  യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: www.polyadmission.org/let, www.gwptctvpm.org. 

Recipe of the day

Oct 222020
ചേരുവകൾ 1. കോഴിമുട്ട -10 എണ്ണം 2. പഞ്ചസാര -ഒരു കപ്പ് 3. പാല്പ്പൊ ടി -നാല് ടീസ്പൂണ്‍ 4. ഏലക്കായ -അഞ്ചെണ്ണം 5. നെയ്യ് -ആവശ്യത്തിന്