വളമിടീലില്‍ ഓണ്‍ലൈന്‍ സൗജന്യപരിശീലനം

റബ്ബറിന് വളമിടീലില്‍ റബ്ബര്‍ ബോര്‍ഡ് ഓണ്‍ലൈന്‍ സൗജന്യ പരിശീലനം നടത്തുന്നു. 2020 ജൂണ്‍ 29-ന് ഉച്ചയ്ക്ക് 03 മണി മുതല്‍ 4.30 മണി വരെയാണ് പരിശീലനം. പരിശീലനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി 0481-2353127 എന്ന നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കേണ്ട ലിങ്ക് ഇ-മെയിലായോ വാട്ട്‌സ്ആപ്പിലൂ ടെയോ ജൂണ്‍ 29 -ന് അയച്ചുതരുന്നതാണ്.  

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.