സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ്മുന്നറിയിപ്പ്‌കേന്ദ്രത്തിന്റെ  ഉദ്ഘാടനം  നാളെ  തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ്മുന്നറിയിപ്പ്‌കേന്ദ്രത്തിന്റെ  ഉദ്ഘാടനം  നാളെ  തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ്മുന്നറിയിപ്പ്‌കേന്ദ്രത്തിന്റെ  ഉദ്ഘാടനം തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നാളെ (2018 ഒക്‌ടോബര്‍ 23)  ഉച്ചതിരിഞ്ഞ് 3.30 ന് നടക്കുന്ന ചടങ്ങില്‍കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രാജീവന്‍ നിര്‍വ്വഹിക്കും.കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പ്ഡയറക്ടര്‍ ജനറല്‍ ഡോ. കെ.ജെ. രമേഷും  ചടങ്ങില്‍ സംബന്ധിക്കും.

Pages

Subscribe to RSS - സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ്മുന്നറിയിപ്പ്‌കേന്ദ്രത്തിന്റെ  ഉദ്ഘാടനം  നാളെ  തിരുവനന്തപുരത്ത്