വിമാനത്താവളങ്ങളില്‍  'ഡിജി യാത്ര' നയം പുറത്തിറക്കി

വിമാനത്താവളങ്ങളില്‍  'ഡിജി യാത്ര' നയം പുറത്തിറക്കി

വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റല്‍ പ്രോസസിങ്ങ് നടപ്പാക്കുന്നതിനുള്ള നയം കേന്ദ്ര വാണിജ്യ, വ്യവസായ, വ്യോമ യാന മന്ത്രി ശ്രീ സുരേഷ് പ്രഭു പുറത്തിറക്കി. ഡിജി യാത്ര എന്ന പേരില്‍ അറിയപ്പെടുന്ന ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റല്‍ പ്രോസസിങ്ങ് കേന്ദ്രീകൃത പ്ലാറ്റ്‌ഫോം 2019 ഫെബ്രുവരിയോടെ പ്രവര്‍ത്തനക്ഷമമാകും. ബംഗലൂരു, ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് 2019 ഫെബ്രുവരിയില്‍ പരീക്ഷണ പദ്ധതി നടപ്പാക്കുക. 

Pages

Subscribe to RSS - വിമാനത്താവളങ്ങളില്‍  'ഡിജി യാത്ര' നയം പുറത്തിറക്കി