റഷ്യയില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യയില്‍;  റഷ്യന്‍ കമ്പനികള്‍ക്കുവേണ്ടി ഒരു അതിവേഗ ഏകജാലക  സംവിധാനം

റഷ്യയില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യയില്‍;  റഷ്യന്‍ കമ്പനികള്‍ക്കുവേണ്ടി ഒരു അതിവേഗ ഏകജാലക  സംവിധാനം

വാണിജ്യ, വ്യവസായ, മന്ത്രാലയത്തിന്റെ  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ (ഡി.ഐ.പി.പി) സെക്രട്ടറിയുടെ നിയന്ത്രണത്തില്‍, റഷ്യന്‍ കമ്പനികള്‍ക്കുവേണ്ടി ഒരു അതിവേഗ ഏകജാലക  സംവിധാനം  രൂപവല്‍ക്കരിക്കുമെന്ന് കേന്ദ്ര  വ്യവസായ വാണിജ്യ മന്ത്രി ശ്രീ. സുരേഷ് പ്രഭു അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യാ -റഷ്യ ബിസിനസ് ഉച്ചകോടിയ്ക്കിടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോളിസി ആന്റ് പ്രൊമോഷന്‍,  ഇന്‍വെസ്റ്റ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) എന്നിവ സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pages

Subscribe to RSS - റഷ്യയില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യയില്‍;  റഷ്യന്‍ കമ്പനികള്‍ക്കുവേണ്ടി ഒരു അതിവേഗ ഏകജാലക  സംവിധാനം