മമ്മൂട്ടി മുഖ്യമന്ത്രി ആവും

മമ്മൂട്ടി മുഖ്യമന്ത്രി ആവും

 മെഗാ സ്റ്റാർ മമ്മൂട്ടി രാഷ്ട്രീയ കുപ്പായം അണിയാൻ പോകുന്നു . വെറുമൊരു രാഷ്ട്രീയക്കാരനല്ല മുഖ്യമന്ത്രി യായി തന്നെ അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത് . സന്തോഷ് വിശ്വനാഥു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് 27 വർഷത്തിന് ശേഷം മമ്മൂട്ടി രാഷ്ട്രീയക്കാരന്റ കുപ്പായം അണിയുന്നത് .

Pages

Subscribe to RSS - മമ്മൂട്ടി മുഖ്യമന്ത്രി ആവും