നാരീ ശക്തി - 2018 ലെ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

നാരീ ശക്തി - 2018 ലെ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

ഇക്കൊല്ലത്തെ നാരീ ശക്തി പുരസ്‌ക്കാരത്തിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. രാജ്യത്ത് വനിതകള്‍ക്ക് നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഈ പുരസ്‌ക്കാരം. വനിതാ ശാക്തീകരണത്തിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വനിതകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഈ ബഹുമതി നല്‍കുന്നത്. എല്ലാ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാഷ്ട്രപതിയാണ് നാരീ ശക്തി പുരസ്‌ക്കാരം സമ്മാനിക്കുന്നത്.

Pages

Subscribe to RSS - നാരീ ശക്തി - 2018 ലെ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു