നബാർഡ് 800 കോടി രൂപ കൂടി നൽകും ;

പ്രളയാശ്വാസം - നബാർഡ് 800 കോടി രൂപ കൂടി നൽകും ;

പ്രളയം മൂലമുണ്ടായ വൻ നാശനഷ്ട്ങ്ങളുടെ പശ്ചാത്തലത്തിൽ നടപ്പു സാമ്പത്തീക വർഷം ഗ്രാമീണ അടിസ്ഥാന സൗകര്യ മേഖലയുടെ പുനർ നിർമ്മാണത്തിനും പുതിയ കാർഷിക വായ്‌പകൾ  നല്കുന്നതിനുമായി നബാർഡ് 800 കോടി രൂപ കേരളത്തിന് അധികമായി അനുവദിച്ചു.

ഗ്രാമീണ   അടിസ്ഥാന സൗകര്യ നിധിക്കു (ആർ.ഐ .ഡി.എഫ്) കീഴിൽ ജലസേചന, കുടിവെള്ള പദ്ധതികൾ,സ്‌കൂളുകൾ, ആശുപത്രികൾ, റോഡുകൾ,പാലങ്ങൾ മുതലായ സുപ്രധാന ഗ്രമീണ അടിസ്ഥാന സൗകര്യങ്ങൾ  പുനർനിർമ്മിക്കുന്നതിലേക്കുള്ള തുക നടപ്പുവർഷം 500 കോടിരൂപയിൽ നിന്ന് 900 കോടി രൂപയാക്കി ഉയർത്തിയിട്ടുണ്ടെന്നും നബാർഡ് ചെയർമാൻ

Pages

Subscribe to RSS - നബാർഡ് 800 കോടി രൂപ കൂടി നൽകും ;