ഗാന്ധി പുസ്തക പ്രദര്‍ശനം

ഗാന്ധി പുസ്തക പ്രദര്‍ശനം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷന്‍സ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ പ്രസ്സ് റോഡിലുള്ള സെയില്‍സ് എംപോറിയത്തില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ (2018 ഒക്‌ടോബര്‍ 01) പത്ത് ദിവസത്തെ ഗാന്ധി പുസ്തക പ്രദര്‍ശനം സംഘടിപ്പിക്കും.

Pages

Subscribe to RSS - ഗാന്ധി പുസ്തക പ്രദര്‍ശനം