കൈറ്റും ഖാന്‍  അക്കാദമിയും  ധാരണയായി ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ 

കൈറ്റും ഖാന്‍  അക്കാദമിയും  ധാരണയായി ; ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ 

കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഉതകുന്ന ഓണ്‍ലൈന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്ന ഖാന്‍ അക്കാദമിയും കൈറ്റും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റേയും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റേയും സാന്നിദ്ധ്യത്തില്‍  കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്തും ഖാന്‍ അക്കാദമി ഇന്ത്യ ഡയറക്ടര്‍ സന്ദീപ് ബാപ്നയും ധാരണാപത്രം ഒപ്പിട്ടു.

Pages

Subscribe to RSS - കൈറ്റും ഖാന്‍  അക്കാദമിയും  ധാരണയായി ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍