കേരളത്തില്‍ നിക്ഷേപം നടത്തുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും:

കേരളത്തില്‍ നിക്ഷേപം നടത്തുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും: 

 കേരളത്തില്‍ വ്യവസായരംഗത്തു നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യവും ഒരുക്കുമെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ ബിസിനസ് ടു ബിസിനസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ കൊറിയന്‍ അംബാസഡര്‍ ബോംഗ്-കി ഷിന്‍, പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. 

Pages

Subscribe to RSS - കേരളത്തില്‍ നിക്ഷേപം നടത്തുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും: