കേന്ദ്ര  ടൂറിസം മന്ത്രാലയം 80.37 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

കേന്ദ്ര  ടൂറിസം മന്ത്രാലയം 80.37 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന്റെ ഭാഗമായി  സ്വദേശിദര്‍ശന്‍ സ്‌കീമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക് കേന്ദ്രടൂറിസം മന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചതാണ് ഈ കാര്യം. 

Pages

Subscribe to RSS - കേന്ദ്ര  ടൂറിസം മന്ത്രാലയം 80.37 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി