കടലിൽ ചൂട് കൂടുന്നു

കടലിൽ ചൂട് കൂടുന്നു, മുന്നറിയിപ്പുമായി  സമുദ്ര ശാസത്രജ്ഞർ 

കടലിൽ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശത്തിന്  വഴിയൊരുക്കുമെന്ന് സമുദ്ര ശാസത്രജ്ഞർ. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട  ചർച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ്  കാലാവസ്ഥാവ്യതിയാനം മത്സോൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസത്രജ്ഞർ മുന്നറിയിപ്പ് നൽകി. 

Pages

Subscribe to RSS - കടലിൽ ചൂട് കൂടുന്നു