ഒക്‌ടോബര്‍ 23 ന് തപാല്‍ അദാലത്ത്

ഒക്‌ടോബര്‍ 23 ന് തപാല്‍ അദാലത്ത്

കേരള പോസ്റ്റല്‍സര്‍ക്കിളിന്റെ 96-ാമത് തപാല്‍ അദാലത്ത്  2018 ഒക്‌ടോബര്‍  23 ന് രാവിലെ 10.30 ന്തിരുവനന്തപുരം ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും.  

കൗണ്ടര്‍സര്‍വ്വീസ്, സേവിംഗ്‌സ് ബാങ്ക്, മണിഓര്‍ഡര്‍തുടങ്ങിയ തപാല്‍ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും തര്‍ക്കങ്ങളും അദാലത്തില്‍ സമര്‍പ്പിക്കാം.  

Pages

Subscribe to RSS - ഒക്‌ടോബര്‍ 23 ന് തപാല്‍ അദാലത്ത്