'ഉജ്ജ്വല ബാല്യം

'ഉജ്ജ്വല ബാല്യം- 2018 ' പുരസ്‌കാരം

 വനിത ശിശുവികസന വകുപ്പ് 'ഉജ്ജ്വല ബാല്യം- 2018 ' പുരസ്‌കാരം നല്‍കുന്നു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കഴിവ് തെളിയിച്ച അഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഒരുകുട്ടിക്ക് 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ചില്‍ഡ്രന്‍സ് ഫെസ്റ്റിനോടനുബന്ധിച്ച് വിതരണം ചെയ്യും.

Pages

Subscribe to RSS - 'ഉജ്ജ്വല ബാല്യം