ഇന്ത്യ റബ്ബർ മീറ്റ്

ഒക്ടോബറിൽ - ഇന്ത്യ റബ്ബർ മീറ്റ്

 പ്രളയക്കെടുതി മൂലം മാറ്റിവെച്ച ഇന്ത്യ റബ്ബർ മീറ്റ് 2018 ഒക്ടോബര് 30 ,31  തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റ്ഹയാത്തിൽ  നടക്കും,. റബ്ബർ ബോർഡും റബ്ബർ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായിട്ടാണ് റബ്ബർ മീറ്റ് സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ്   30,31 തീയതികളിൽ കൊച്ചിയിൽ വെച്ച് നടത്താനിരുന്ന റബ്ബർ മീറ്റ് സംസ്ഥാനത്തൊട്ടാകെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതി മൂലമാണ് ഒക്ടോബറിലേക്ക്  മാറ്റിവെച്ചത്.   

Pages

Subscribe to RSS - ഇന്ത്യ റബ്ബർ മീറ്റ്