ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച 

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച 

 രാജ്യത്തെ തപാല്‍ വകുപ്പിന്റെ 164 വര്‍ഷത്തെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശനിയാഴ്ച (സെപ്റ്റംബര്‍ 1, 2018) ന്യൂ ഡല്‍ഹിയില്‍ നിര്‍വ്വഹിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളില്ലാതെ ഔപചാരിക ഉദ്ഘാടനം മാത്രമാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ 3.15 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് പ്രധാനമന്ത്രി തുടക്കം കുറിക്കുന്ന ചടങ്ങ് തത്സമയം കാണിക്കും.

Pages

Subscribe to RSS - ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച