ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്  ;  ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക്

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്  ;  ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക്

ബി.എസ്.എന്‍.എല്‍ ആമസോണുമായി ചേര്‍ന്ന് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍, ബ്രോഡ്ബാന്‍ഡ് , എഫ്.ടി.ടി.എച്ച് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്  ലഭ്യമാക്കിത്തുടങ്ങി. 399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലുള്ള  മൊബൈല്‍ ഉപഭോക്താക്കള്‍ക്കും 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജുള്ള ബ്രോഡ്ബാന്‍ഡ്, FTTH ഉപഭോക്താക്കള്‍ക്കും 12 മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ 999 രൂപയുടെ ഈ സേവനം ലഭിക്കുന്നതാണ്. portal.bsnl.in വെബ്‌സൈറ്റ് വഴി നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

Pages

Subscribe to RSS - ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്  ;  ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക്