ബി.എസ്.എന്‍.എല്‍ ബില്ലുകളില്‍  ആകര്‍ഷകമായ ഇളവ്

 ബി.എസ്.എന്‍.എല്‍ ബില്ലുകളില്‍  ആകര്‍ഷകമായ ഇളവ്

 ദീപാവലി ഉത്സവങ്ങളോടനുബന്ധിച്ച് നവംബര്‍ 7  വരെ വിവിധ ബി.എസ്.എന്‍.എല്‍ സേവനങ്ങളുടെ ബില്ലുകള്‍ അടക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചു. ഈ മാസത്തെ ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്.ടി.ടി.എച്ച്, മൊബൈല്‍, വൈമാക്‌സ്, സി.ഡി.എം.എ. സേവനങ്ങളുടെ  ബില്ലുകള്‍ അടക്കുന്ന ഉപഭോക്താക്കള്‍ക്ക് നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 1 ശതമാനവും അടുത്ത 5 മാസത്തെ തുക മുന്‍കൂറായി അടക്കുന്നവര്‍ക്ക് നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 3 ശതമാനവും ഇളവ് ലഭിക്കുന്നതാണ് . ലീസ്ഡ് സര്‍ക്യൂട്ട്  ബില്ലുകള്‍ക്ക്  നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 2% ഇളവ് ലഭിക്കുന്നതായിരിക്കും

Pages

Subscribe to RSS -  ബി.എസ്.എന്‍.എല്‍ ബില്ലുകളില്‍  ആകര്‍ഷകമായ ഇളവ്