കൊണ്ടോട്ടിയില്‍  ആദ്യ കിഫ്ബി റോഡ്

 കൊണ്ടോട്ടിയില്‍  ആദ്യ കിഫ്ബി റോഡ്

സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ റോഡായ കൊണ്ടോട്ടി മണ്ഡലത്തിലെ കടുങ്ങല്ലൂര്‍ - വിളയില്‍ - ചാലിയപ്പുറം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും.(16/10)  വൈകുന്നേരം 4 മണിക്ക്  ചീക്കോട് ചെറിയപറമ്പില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍   പി വി അബ്ദുല്‍ വഹാബ് എം പി ഉദ്ഘാടനം നിര്‍വ്വഹിക്കും. ടി. വി ഇബ്രാഹിം എം എല്‍ എ അധ്യക്ഷത വഹിക്കും.

Pages

Subscribe to RSS -  കൊണ്ടോട്ടിയില്‍  ആദ്യ കിഫ്ബി റോഡ്