പ്രളയ വിവരം ശേഖരിക്കാൻ മൊബൈൽ ആപ്പ്

  പ്രളയ വിവരം ശേഖരിക്കാൻ മൊബൈൽ ആപ്പ്

പ്രളയ ദുരന്തവുമായി  ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവര  ശേഖരണം നടത്തുന്നതിന് മൊബൈൽ പ്ലാറ്റ്ഫോം തയ്യാറായി വീടുകൾ നഷ്ടപ്പെട്ടവരുടെയും  വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെയും വിവരശേഖരണത്തിനായാണ് ഐ,ടി വകുപ്പ്  rebuildkerala എന്ന മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുള്ളത് .

Pages

Subscribe to RSS -   പ്രളയ വിവരം ശേഖരിക്കാൻ മൊബൈൽ ആപ്പ്