റബ്ബര്‍ ഉല്‍പ്പന്നനിര്‍മ്മാണപരിശീലനം

ഉണക്കറബ്ബറില്‍നിന്നുള്ള  ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പ്രകൃതിദത്തറബ്ബര്‍, കൃത്രിമറബ്ബര്‍, റബ്ബര്‍കോമ്പൗണ്ടിങ്, പ്രോസസ്സ്‌കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍ എന്നിവയിലുള്ള പരിശീലനം  2019 മാര്‍ച്ച് 18 മുതല്‍ 22 വരെകോട്ടയത്തുള്ളറബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. ഫീസ് 5,000/ രൂപ (നികുതി പുറമെ). താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്.   

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യ (ഐ.എഫ്.എസ്.കോഡ് - CBIN0284150)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. വിവരങ്ങള്‍ഇമെയിലായിtraining@rubberboard.org.in-ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്.  കൂടുതല്‍വിവരങ്ങള്‍ക്ക്‌ഫോണ്‍ 0481 2353325, 2353127 എന്നീ നമ്പറുകളില്‍ 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi