ക്വട്ടേഷന്‍ ക്ഷണിച്ചു

 തിരുവനന്തപുരം: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപ വാടക (1,500 കിലോമീറ്റര്‍) ലഭിക്കും. വാഹനത്തിന് അഞ്ചുവര്‍ഷത്തിലധികം പഴക്കം പാടില്ല. ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും വാഹനത്തിനുണ്ടായിരിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 22 വൈകിട്ട് മൂന്നുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2344318, 7510724810.

Recipe of the day

Oct 192020
ചേരുവകൾ 1. ദശക്കട്ടിയുള്ള മീന്‍ (കഷണങ്ങളാക്കിയത്‌)- 8 കഷണം 2. മുളകുപൊടി- രണ്ടര ടീസ്‌പൂണ്‍ 3. മഞ്ഞൾപ്പൊടി - അര ടീസ്‌പൂണ്‍ 4. ഇഞ്ചി അരച്ചത്‌- രണ്ട്‌ ടീസ്‌പൂണ്‍