പെൻഷൻകാർ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം

ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ വാങ്ങുന്ന കേരള സ്റ്റേറ്റ് പെൻഷൻകാരിൽ, 2020-2021 സാമ്പത്തിക വർഷത്തെ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സെപ്റ്റംബർ 30നു മുൻപ് സമർപ്പിക്കണം.

ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് അടുത്തുളള ട്രഷറികളിൽ നേരിട്ട് സമർപ്പിക്കുകയോ pensioncell@kerala.gov.in ൽ അയക്കുകയോ ചെയ്യാം. സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കാത്ത നികുതിദായകരായ പെൻഷൻകാരിൽ നിന്ന് ഡിസംബറിലെ പെൻഷൻ മുതൽ നാല് തുല്യ ഗഡുക്കളായി 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി ഈടാക്കുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

 

Recipe of the day

Sep 222020
INGREDIENTS 1. Shrimp - half Kg 2. Chili powder - a small spoon Turmeric powder - half a teaspoon Salt - to taste 3. Coconut oil - half Kg