നഴ്‌സിംഗ്, ഫാര്‍മസി (ആയുര്‍വേദം): ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും

കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല  (KUHS) അംഗീകരിച്ച 2020-21 വര്‍ഷത്തെ    ബി.എസ്സി നേഴ്‌സിംഗ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം)  കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ www.lbscentre.kerala.gov.in ല്‍ ജനുവരി 6,7 തിയതികളില്‍ ഓണ്‍ലൈനായി പുതിയ കോഴ്‌സ് ഓപ്ഷനുകള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471-2560363, 364.

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons