നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങില്‍ (എന്‍.ഐ.ഒ.എസ്) സെക്കന്ററി-സീനിയര്‍ സെക്കന്ററി ജനുവരി-2021 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 14, 2021 മുതല്‍ അതാതു പഠനകേന്ദ്രങ്ങളില്‍ നടത്തപ്പെടും.

പ്രാക്ടിക്കല്‍ ഹാള്‍ടിക്കറ്റും വിശദവിവരങ്ങളും എന്‍.ഐ.ഒ.എസ്സിന്റെ www.nios.ac.in/ sdmis.nios.ac.in എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അധിക വിവരത്തിനായി rckochi@nios.ac.in/lsc@nios.ac.in എന്നീ ഇ-മെയിലുകളിലും 0484 2310032/2310033, ടോള്‍ഫ്രീ:  1800 180 93 93 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons