എം.ടെക് അഡ്മിഷൻ

സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്‌നോളജിയിൽ, എംടെക് വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ കാറ്റഗറി യിൽ മൂന്നും, എസ് ഇ ബി സി കാറ്റഗറിയിൽ ഒരു സീറ്റിലുമാണ്  ഒഴിവുള്ളത്. അർഹരായ വിദ്യാർഥികൾ ഒക്ടോബർ 19നു വൈകുന്നേരം അഞ്ചിന്  മുൻപ് അപേക്ഷ നൽകണം. വിശദ വിവരങ്ങളും അപേക്ഷ ഫോമും www.erdciit.ac.in  ഫോൺ 0471-2723333 -250, മൊബൈൽ: 8547897106.

Recipe of the day

Oct 202020
IINGREDIENTS 1. Oil - half a cup 2. Cinnamon sticks - half a piece Cardamom - two Cloves - two 3. Onions - two large, chopped