ഖാദിക്ക് തുണിത്തരങ്ങൾക്ക് 30% റിബേറ്റ്

ബക്രീദ്-ഓണം  പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്  ജൂലൈ 28 മുതൽ ആഗസ്റ്റ് 30 വരെ ഖാദി തുണിത്തരങ്ങൾക്ക് നിലവിലുള്ള 20 ശതമാനത്തിനു പുറമേ 10 ശതമാനം അധിക റിബേറ്റ് അനുവദിച്ചു.

ഈ കാലയളവിൽ കേരളത്തിലുല്പാദിപ്പിച്ച എല്ലാ ഖാദി തുണിത്തരങ്ങൾക്കും മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും. സർക്കാർ-അർദ്ധ സർക്കാർ- ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാനത്തെ ഖാദിഗ്രാമസൗഭാഗ്യകൾ സന്ദർശിക്കാം.

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ