ഐ.ഐ.എം. കാറ്റ് 2020 പൊതു പ്രവേശനപരീക്ഷ: ഓഗസ്റ്റ് അഞ്ചുമുതല്‍ അപേക്ഷിക്കാം

ഐ.ഐ.എം(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ) കാറ്റ് 2020 പൊതു പ്രവേശനപരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം

നവംബര്‍ 29-നാണ് പരീക്ഷ. സെപ്റ്റംബര്‍ 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 28-ന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും.

കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പും മറ്റ് നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കാറ്റ് സമിതിയുടെയും തീരുമാനത്തിന് വിധേയമായിരിക്കും.

സന്ദര്‍ശിക്കുക കൂടുതല്‍ വിവരങ്ങൾക്കായി :  https://iimcat.ac.in

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ