ഐഎഫ്എഫ്ഐ ഫെസ്‌റ്റിവൽ കാലിഡോസ്കോപ്‌

രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേള (ഐഎഫ്എഫ്ഐ) ഫെസ്‌റ്റിവൽ കാലിഡോസ്‌കോപ്‌ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. ലോക രാജ്യങ്ങളിൽ നിന്നുള്ള 12 സിനിമകളാണ്‌ ഈ വിഭാഗത്തിൽ. താഴെപ്പറയുന്ന ചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കുക:

1. വീ സ്‌റ്റിൽ ഹാവ്‌ ദ ഡീപ്‌ ബ്ലാക്ക്‌ നൈറ്റ്‌ ‐ ഗുസ്താവോ ഗൽവാവ്‌ (ബ്രസീൽ, ജർമനി)

2. വിൻഡോ ബോയ്‌ വുഡ്‌ ഓൾസോ ലൈക്ക്‌ റ്റു ഹാവ്‌ എ സബ്‌മറീൻ ‐ അലെക്‌സ്‌ പിപ്പർനോ (ഉറുഗ്വേ)

3. ഫൊർഗൊട്ടെൻ വി വിൽ ബീ ‐ ഫെർണാൻഡോ ട്ര്യൂബ (കൊളംബിയ)

4. ഹൈഫ സ്‌ട്രീറ്റ്‌ ‐ മൊഹനദ്‌ ഹയാൽ (ഇറാഖ്‌)

5. ലവ്‌ അഫയ്‌ർ (സ്‌) ‐ ഇമ്മാനുവൽ മുറെ (ഫ്രഞ്ച്‌)

 

6. ആപ്പിൾസ്‌ ‐ ക്രിസ്‌റ്റോസ്‌ നികു (ഗ്രീസ്‌)

7. പാർഥിനോൺ ‐ മാന്റസ്‌ ക്വെഡാർവിഷ്യസ്‌ (ലിത്വാനിയ)

8. മൈ ലിറ്റിൽ സിസ്‌റ്റർ ‐ സ്റ്റെഫനി ഷുവാറ്റ്‌, വെറോണിക് റെയ്‌മൻഡ്‌ (സിറ്റ്‌സർലൻഡ്‌)

9. ദ ഡെത്ത്‌ ഓഫ്‌ സിനേമ ആൻഡ്‌ മൈ ഫാദർ റ്റൂ ‐ ഡാനി റോസെൻബർഗ്‌ (ഇസ്രയേൽ)

10. ദ ബിഗ്‌ ഹിറ്റ്‌‐ ഇമ്മാനുവേൽ കുർകോൾ (ഫ്രാൻസ്‌)

11. വാലി ഓഫ്‌ ദ ഗോഡ്‌സ്‌ ‐ ലെയ്ച്ഛ് മജൂസ്‌കി  (പോളണ്ട്‌)

12. നൈറ്റ്‌ ഓഫ്‌ ദ കിങ്സ് ‌‐ ഫിലിപി ലകോട്ട് (ഫ്രാൻസ്)

 

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons