കൃത്രിമകുളങ്ങളിലെ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട പദ്ധതിയായ സ്വഭാവിക, കൃത്രിമ കുളങ്ങളിലെ മത്സ്യകൃഷിക്ക് താത്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനകം മത്സ്യകര്‍ഷക വികസന   ഏജന്‍സിയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം പൊന്നാനി മത്സ്യകര്‍ഷക വികസന  ഏജന്‍സിയില്‍ നിന്നും ലഭിക്കും. ഫോണ്‍ 9048428794, 9961748111.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.