ഫാഷൻ ഡിസൈനിംഗ്: സീറ്റൊഴിവ്

കാസർഗോഡ് :  കേന്ദ്ര സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ. പദ്ധതിയിൽ പെരിയ എസ്.എൻ കോളേജിൽ 2021ജനുവരി 20ന് ആരംഭിക്കുന്ന ഫാഷൻ ഡിസൈനിംഗ് കോഴ്‌സിൽ ന്യൂനപക്ഷ വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്.ജില്ലയിലെ ഗ്രാമീണ മേഖലയിൽ താമസിക്കുന്ന 18നും 35നും ഇടയിൽ പ്രായമുള്ള മുസ്ലീം, ക്രിസ്ത്യൻ വിഭാഗത്തിലുള്ള യുവതീ യുവാക്കൾക്ക് സൗജന്യ പഠനത്തിനൊപ്പം ജോലികൂടി ഉറപ്പു വരുത്തുന്നു.

6 മാസം ദൈർഘ്യമുള്ള കോഴ്‌സിന് പ്ലസ്ടു വിജയം ആണ് അടിസ്ഥാന യോഗ്യത. പഠിതാക്കൾക്ക് സൗജന്യമായി ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും പഠന സാമഗ്രികളും പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഫാഷൻ ഡിസൈനിംങ്ങ് കോഴ്‌സിന് http://nscollegeperiya.org/ddugky/admission-form.php/ddugky/login.php എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9188528772, 9188528771 .

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons