Agriculture

Nov 92018
റബ്ബര്‍ പാലില്‍ നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു.
 റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ പാമ്പാടി ചേന്നമ്പള്ളിക്കു സമീപം  പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിങ് പരിശീലന കേന്ദ്രത്തില്‍ അടുത്ത ബാച്ചിനുള്ള പരിശീലനം 2018 നവംബര്‍ 8 മുതല്‍ ആരംഭിക്കുന്നു. മുപ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ടാപ്പിങ് കറസംസ്‌കരണപരിശീലന പരിപാടി.യില്‍ സ്വന്തമായി ടാപ്പുചെയ്യാന്‍ ആഗ്രഹിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്കും പങ്കെടുക്കാം. പരിശീലനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബ്ബര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ദിനംപ്രതി നൂറുരൂപ കോമ്പന്‍സേഷന്‍ അഥവാ സ്റ്റൈപന്റും നല്‍കും.
റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും  കീടങ്ങളുടെയും  നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച്‌  റബ്ബര്‍ബോര്‍ഡ്  പരിശീലനം  നല്‍കുന്നു. രോഗകാരണങ്ങള്‍, കീടബാധകള്‍, അവയുടെ  നിയന്ത്രണത്തിനുപകരിക്കുന്ന മരുന്നുകളുടെ ഉപയോഗക്രമങ്ങള്‍ എന്നിവയിലുള്ള ഏകദിനപരിശീലനം  സെപ്റ്റംബര്‍ 24-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. പരിശീലനഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്  ജാതിസര്‍ട്ടിഫിക്കറ്റ്   ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കും.
റബ്ബറിന്റെ നിയന്ത്രിത കമിഴ്ത്തിവെട്ടിലും ഇടവേള കൂടിയ ടാപ്പിങ്‌രീതികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. ഉത്തേജ ഔഷധപ്രയോഗം, കാഠിന്യംകുറഞ്ഞ ടാപ്പിങ്ങിന് സ്വീകരിക്കാവുന്ന ഇടവേളകള്‍, നിയന്ത്രിത കമിഴ്ത്തിവെട്ട്എന്നിവ യുള്‍ക്കൊള്ളിച്ചു  കൊണ്ടുള്ള ഏകദിന പരിശീലനം  സെപ്റ്റംബര്‍ 11-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. 
റബ്ബര്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പു ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും കര്‍ഷകര്‍ക്ക്‌ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. പുതിയ വിളവെടുപ്പുരീതിയായ ആഴ്ചയിലൊരു ടാപ്പിങ്‌ സ്വീകരിക്കുന്ന റബ്ബര്‍കര്‍ഷകര്‍ അതോടൊപ്പമുള്ള ശുപാര്‍ശകള്‍ പൂര്‍ണ്ണമായും അനുവര്‍ത്തിക്കേണ്ടതാണ്. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ രാജഗോപാല്‍ സെപ്റ്റംബര്‍ 05 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്ഒരുമണിവരെ കോള്‍സെന്ററില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍:  0481  2576622.
The government has launched e-Pashu Haat portal for connecting breeders and farmers of indigenous breeds. Through the portal, farmers can obtain information on the location of quality indigenous germplasm in the form live animals, semen doses and embryos.
Ministry of Agriculture and Farmers Welfare has released Rs. 36.58 crore and Rs. 148.60 crore under Sub- Mission on Agricultural Mechanization (SMAM) for promotion of agricultural mechanization activities and under  a new Central Sector Scheme on ‘Promotion of Agricultural Mechanization for In-Situ Management of Crop Residue in the States of Punjab, Haryana, Uttar Pradesh and NCT of Delhi’ for in-situ management of crop residue activities during 2018-19 to Government of Uttar Pradesh respectively.
Thanks for watching the documentary. We solicit your opinion on the issue. Write your comments ON Imalayalee.Org Why do people Amass Wealth - a Universal phenomenon by people world over.
എയറോബിക് കമ്പോസ്റ്റിംഗ്
നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കുതന്നെയാണ്. ജൈവമാലിന്യങ്ങളെല്ലാം ലളിതമായ സംസ്കരണ രീതികളിലൂടെ സംസ്കരിക്കാം. ജൈവേതരമാലിന്യങ്ങള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്  പരിസ്ഥിതി വനം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പലതരം ജൈവ മാലിന്യങ്ങള്‍ പലതരത്തില്‍ സംസ്കരിക്കാന്‍ കഴിയും. പ്രതിദിനം  1250 ഗ്രാം അസംസ്കൃത ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുന്ന ഓരോ മനുഷ്യനും മലമായും, മൂത്രമായും വിസര്‍ജിക്കുന്നത് മണ്ണിന്റെ ജൈവ പുനചംക്രമണത്തിന് അനിവാര്യമാണ്.
Photo Credit to newindianexpress.com; Sosamma Iype with vechur cows
Sosamma Iype was awarded the 2016 India Biodiversity Award For Recognizing Champions of Biodiversity Conservation on May 22nd 2016, International Biodiversity Day. The Award was instituted by United Nations Development Programme, Ministry of Forest, Environment, and Climate Change and National Biodiversity Authority of India. The award ceremony took place at the YR Chavan Auditorium at Mumbai.
മുകളിലുള്ള ചിത്രത്തില്‍ക്കാണുന്ന ചിത്രത്തിലെ ചുവന്ന അക്കങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരുത്തല്‍ നടത്തിയവയാണ്. റബ്ബര്‍ ബോര്‍ഡാണ് ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവുചെയ്തുകൊണ്ട് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കി വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നത്. രാജ്യത്ത് കുറവുള്ള റബ്ബര്‍ ഇറക്കുമതി ചെയ്യുവാനുള്ള അനുവാദം കൊടുക്കുന്നത് ഡി.ജി.എഫ്.റ്റിയാണ്. ഡി.ജി.എഫ്.റ്റി കൃത്യമായ കണക്കുകള്‍ ലഭ്യമാക്കുന്നില്ല എന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.