ചിപ്പിയിൽ ഒരു പ്രകാശം!
കെട്ടിപിഞ്ഞാ വരികൾ
മഞ്ഞും ചൂടിലും ഇടറാത്ത സ്വരങ്ങൾ
താളത്തിനു തുള്ളിയെ തിരകൾ
വില മതിക്കാനാവാത്ത മഷി തുള്ളികൾ
ചിത്രരചനിയിൽ മുങ്ങി കുളിച്ചപ്പോൾ
പല വർണങ്ങളിൽ കാവ്യം തിളങ്ങി.
പ്രകാശിക്കാൻ പറ്റാതെ കുടത്തിൽ ഒതുങ്ങി.
വർഷംകലക് ശേഷം
കണ്ണാടിയിൽ നോക്കിയപ്പോൾ
വാർദ്ധക്യത്തിൽ കുളിച്ച ഒരു വാടിയെ മുഖചിത്രം തെളിഞ്ഞു വന്നു
കണ്ണുകളിൽ തേജസ് ഉണ്ടായിരുന്നെങ്കിലും
ശ്വാസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു!
Geetha Jayakumar
Comments