Business

Language: 
English

ഗാന്ധി പുസ്തക പ്രദര്‍ശനം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷന്‍സ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ പ്രസ്സ് റോഡിലുള്ള സെയില്‍സ് എംപോറിയത്തില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ (2018 ഒക്‌ടോബര്‍ 01) പത്ത് ദിവസത്തെ ഗാന്ധി പുസ്തക പ്രദര്‍ശനം സംഘടിപ്പിക്കും.

കേരളത്തില്‍ നിക്ഷേപം നടത്തുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും: 

 കേരളത്തില്‍ വ്യവസായരംഗത്തു നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യവും ഒരുക്കുമെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ ബിസിനസ് ടു ബിസിനസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ കൊറിയന്‍ അംബാസഡര്‍ ബോംഗ്-കി ഷിന്‍, പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. 

ബി.എസ്.എന്‍.എല്‍. ഉത്സവകാല ബമ്പര്‍ ഓഫര്‍

 

ദീപാവലി, നവരാത്രി, ഉത്സവങ്ങളോടനുബന്ധിച്ച് ബി.എസ്.എന്‍.എല്‍. ന്റെ ജനപ്രിയമൊബൈല്‍ഡേറ്റ പ്ലാനുകള്‍ക്കും കോംബോവൗച്ചറുകള്‍ക്കും പ്രതിദിനം 2.2 ജി.ബി. അധികഡേറ്റഓഫര്‍ നിലവില്‍വന്നു. നിലവിലുള്ള സൗജന്യങ്ങള്‍ക്ക് പുറമെയാണിത്. 186, 446, 485, 666, 999 അണ്‍ലിമിറ്റഡ് പ്ലാന്‍ വൗച്ചറുകള്‍ തിരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക് പ്രതിദിനം 3.2 ജി.ബി. ഡേറ്റ വേഗപരിമിതിയില്ലാതെ 60 ദിവസത്തേക്ക് ലഭിക്കുന്നതായിരിക്കും. 187, 333, 349, 399, 429, 444 എന്നീ അണ്‍ലിമിറ്റഡ്‌ സ്‌പെഷ്യല്‍ താരിഫ്‌ വൗച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോഴും ഈ സൗജന്യംലഭ്യമായിരിക്കും.

വീണ്ടും ബാങ്കുകൾ തമ്മിൽ ഒന്നാകുന്നു ;  ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക്..

 

മൂന്നു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകൾ തമ്മിൽ  ലയിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും 

ഒക്ടോബറിൽ - ഇന്ത്യ റബ്ബർ മീറ്റ്

 പ്രളയക്കെടുതി മൂലം മാറ്റിവെച്ച ഇന്ത്യ റബ്ബർ മീറ്റ് 2018 ഒക്ടോബര് 30 ,31  തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റ്ഹയാത്തിൽ  നടക്കും,. റബ്ബർ ബോർഡും റബ്ബർ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായിട്ടാണ് റബ്ബർ മീറ്റ് സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ്   30,31 തീയതികളിൽ കൊച്ചിയിൽ വെച്ച് നടത്താനിരുന്ന റബ്ബർ മീറ്റ് സംസ്ഥാനത്തൊട്ടാകെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതി മൂലമാണ് ഒക്ടോബറിലേക്ക്  മാറ്റിവെച്ചത്.   

24th RCEP Auckland Round from 17-24th October 2018.

In the 6th Regional Comprehensive Economic Partnership (RCEP) Ministerial Meeting held on 30-31 August 2018, in Singapore, Union Minister of Commerce and Industry, Suresh Prabhu, led the Indian delegation. The Ministers attending the meeting took stock of the state of negotiations across the various negotiating Groups and Sub-Working Groups. The Chair of the Trade Negotiating Committee, Mr Pak Iman Pambagyo, made a detailed presentation on the state of play of RCEP negotiations and sought ministerial guidance and direction on pending issues.

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച 

 രാജ്യത്തെ തപാല്‍ വകുപ്പിന്റെ 164 വര്‍ഷത്തെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശനിയാഴ്ച (സെപ്റ്റംബര്‍ 1, 2018) ന്യൂ ഡല്‍ഹിയില്‍ നിര്‍വ്വഹിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളില്ലാതെ ഔപചാരിക ഉദ്ഘാടനം മാത്രമാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ 3.15 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് പ്രധാനമന്ത്രി തുടക്കം കുറിക്കുന്ന ചടങ്ങ് തത്സമയം കാണിക്കും.

Additional 2% DA for Central Government employees and DR to pensioners.

The Union Cabinet, chaired by the Prime Minister Shri Narendra Modi has approved to release an additional instalment of Dearness Allowance (DA) to Central Government employees and Dearness Relief (DR) to pensioners 01.07.2018 representing an increase of 2% over the existing rate of 7% of the Basic Pay/Pension, to compensate for price rise.

Air Services Agreement between India and Morocco- approved.

The Union Cabinet, chaired by the Prime Minister Shri Narendra Modi has approved the revised air services agreement to be signed between India and Morocco. After the new Air Services Agreement comes into force, the existing Air Services Agreement of December 2004 shall stand superseded. 

Tripartite Cooperation, in Animal Husbandry, Dairying and Fisheries.

The Union Cabinet chaired by Prime Minister Shri Narendra Modi has been apprised of the Memorandum of Understanding (MoU) between India and United Kingdom (UK) and Northern Ireland for cooperation in the fields of Animal Husbandry, Dairying and Fisheries.  The MoU was signed on 17.04.2018.

The MoU aims to develop bilateral cooperation in the field of Animal Husbandry, Dairying and Fisheries for the purpose of increasing production and productivity of Indian livestock and fisheries.

India and Republic of Korea; on the cooperation in the field of railways.

The Union Cabinet chaired by Prime Minister Shri Narendra Modi has been apprised of the Memorandum of Understanding (MoU) on the cooperation between Research Designs and Standards Organisation (RDSO), India and Republic of Korea Railroad Research Institute (KRRI) to strengthen and promote scientific and technical cooperation in the field of railways.  The MoU was signed on 10th July 2018.

India - Kenya Joint Trade Committee meeting held in Nairobi.

The 8th meeting of India-Kenya Joint Trade Committee was held in Nairobi, Kenya, from 22nd – 25th August 2018. The meeting was co-chaired by Union Minister of Commerce & Industry and Civil Aviation, Suresh Prabhu and Mr Peter Munya, Cabinet Secretary (Minister) for Industry, Trade and Cooperatives, Government of Kenya.

Dates extended for filling GST Returns in Kerala,Mahe in Puducherry and Kodagu in Karnataka

In view of the disruption caused due to severe floods in Kerala, Mahe (Puducherry) and Kodagu (Karnataka), the Competent Authority has extended the due dates for filing of the following GST returns by taxpayers registered in these areas:

 

Sl. No.

Return

Class of taxpayers registered in Kerala, Mahe (Puducherry) and Kodagu (Karnataka)

Extended due date

1

FORM GSTR-3B for the month of July 2018

All taxpayers

5th October 2018

2

FORM GSTR-3B for the month of August 2018

All taxpayers

CBDT issues Circular on amendment of Tax Audit Report.

Section 44AB of the Income-tax Act, 1961 (‘the Act’) read with Rule 6G of the Income-tax Rules, 1962 (‘the Rules’) requires prescribed persons to furnish the Tax Audit Report along with the prescribed particulars in Form No. 3CD. The existing Form No. 3CD was amended vide Notification No. GSR 666(E) dated 20th July 2018 with effect from 20th August 2018.

Kerela flights update from MOCA.

In view of the closure of Cochin airport and to ensure that passengers are not inconvenienced, DGCA has asked the scheduled domestic airlines to mount additional flights. Out of 71 arrivals and 74 departures of scheduled domestic airlines to/from Cochin,  23 arrivals and 24 departure have been rescheduled and additional 19 arr/dep has been mounted to/from Trivandrum, Calicut and Coimbatore airports. Nine foreign carriers operating to Cochin have also rescheduled their flights to/from Trivandrum.

DSF Bid Round II Policy will be launched on 9th August, 2018.

Bid round –II under Discovered Small Field Policy will be launched on 9th August 2018. The event will be presided over by Shri Dharmendra Pradhan, Minister of Petroleum and Natural Gas & Skill Development and Entrepreneurship.

India launches TRAI Mobile Apps on UMANG platform.

Policy initiatives of TRAI (Telecom Regulatory Authority of India), over the years, have been to protect the interests of the consumers. Recognizing the importance of reaching out to the consumers and to safeguard their interests, TRAI has now integrated its Mobile Apps namely DND 2.0 & MyCall with UMANG Platform.

TRAI is an independent regulatory body established by the Telecom Regulatory Authority of India Act 1997 to oversee the telecommunications industry in India.​

ദേശീയ പാതാ അതോറിറ്റി എസ്.ബി.ഐ.യുമായി 25,000 കോടി രൂപയുടെ വായ്പാ കരാര്‍ ഒപ്പ് വയ്ക്കും.

ദേശീയ പാതകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 25,000 കോടി രൂപയുടെ ദീര്‍ഘകാല വായ്പ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ദേശീയപാതാ അതോറിറ്റിയും, എസ്.ബി.ഐ. യും നാളെ ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കും. ഏതെങ്കിലും ഒറ്റ സ്ഥാപനം ദേശീയ പാതാ അതോറിറ്റിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന വായ്പാ തുകയാണിത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവെയ്‌സ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരിയുടെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും ഒപ്പിടല്‍.

Government permits e-commerce shipment via Foreign Post Offices.

The Customs Department plans to permit e-commerce shipment via foreign post offices. Exports by Post Regulations, 2018, prescribing the Postal Bill of Export-I for E-commerce shipments and Postal Bill of Export-II for non-E-commerce shipments, have been issued. Further, Circular No. 14/2018-Customs dated 4th June 2018 has been issued clarifying the procedure for e-commerce exports, other than e-commerce exports and personal imports through posts.

Pages

Subscribe to RSS - Business