ബാലഭാസ്കർ ഇനി ഓർമ്മയിൽമാത്രം

 

സംഗീതലോകത്തോട്  വിടപറഞ്ഞ ബാലഭാസ്‌ക്കറിന്റെ വിയോഗം വേദനാജനകവും സംഗീതലോകത്തിന്‌ തീരാനഷ്ടവുമാണ്    
പാട്ടുകാരൻ വയലിനിസ്റ്റ് സംഗീതസംവിധായകൻ എന്നീ നിലകളിൽ ശോഭിച്ചിരുന്ന   ബാലഭാസ്കർ ലോകജനതയെ കണ്ണീർക്കടലിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തോട്  വിടവാങ്ങിയെങ്കിലും ഇൻസ്ട്രുമെന്റ് മ്യൂസിക്കിന്റെ രാജാവായിരുന്ന ബാലഭാസ്കർ    ജനങ്ങളുടെ മനസ്സിൽ അണയാത്ത ഒരു ദീപമായ് പുനർജനിക്കട്ടെ.

ജനനം 10  ജൂലൈ  1978  -   2 ഒക്ടോബർ  2018  

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.