അസിസ്റ്റന്‍റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോട്ടയം പാല ഗവണ്‍മെന്‍റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ജനുവരി 13 ന് രാവിലെ 10 ന് എഴുത്തു പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. ബികോം(റെഗുലര്‍), ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ആന്റ് ടൈപ്പ് റൈറ്റിംഗ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് യോഗ്യതകള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04822 201650,9961005938

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ