അര്‍ജന്റീന ബ്രസീല്‍ പോരാട്ടം സെപ്റ്റംബറിൽ തുടക്കംകുറിക്കുമെന്ന പ്രതീക്ഷയോടെ ഫുട്‍ബോൾ ആരാധകർ 

ബ്രസീല്‍ അര്‍ജന്റീനഫുട്ബോള്‍  പോരിന് ഒരിക്കല്‍ കൂടെ കളമൊരുങ്ങുന്നു.   ഈ വരുന്ന സെപ്റ്റംബറില്‍ മത്സരം നടത്താന്‍ ആണ് അര്‍ജന്റീന ഫുട്ബോള്‍ അധികൃതര്‍ ശ്രമിക്കുന്നതു.അര്‍ജന്റീന തന്നെ ആകും മത്സരത്തിന് ആതിഥ്യം വഹിക്കുക.മെസ്സിയും നെയ്മറും ഒക്കെ നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ആരാധകർ .എന്നാൽ കോവിഡ് പശ്ചാത്തലത്തെ ആശ്രയിച്ചായിരിക്കും തീരുമാനം എടുക്കുന്നത് .അവസാനമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടിയത്.

 

 
 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ