അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത: കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു

കൊച്ചി: അറബിക്കടലില്‍ നാളെയോടുകൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്ന് അറിയിപ്പ് നല്‍കേണ്ടതാണെന്നും ്‌അധികൃതര്‍ അറിയിച്ചു.

 

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Dec 22020
ചേരുവകൾ വെള്ളം- ഒരു കപ്പ് പഞ്ചസാര- 1/2 കപ്പ് നാരങ്ങാ നീര്- 1/4 ടീസ്പൂൺ കുങ്കുമപ്പൂവ് എസൻസ്- 1/2 ടീസ്പൂൺ വെർമിസെല്ലി- 150 ഗ്രാം