അനര്‍ട്ടിന്റെ ഗവേഷണ ധനസഹായം

അക്ഷയ ഊര്‍ജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളിലോ തിരഞ്ഞെടുക്കപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനര്‍ട്ട് ധനസഹായം നല്‍കും. ധനസഹായം ലഭിക്കുന്നതിനായി അര്‍ഹതയുള്ള സ്ഥാപനമേധാവികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചിന് മുമ്പ് അനര്‍ട്ടില്‍ നല്‍കണം. വിശദവിവരങ്ങള്‍ www.anert.gov.in ല്‍ ലഭിക്കും. സംശയങ്ങളുണ്ടെങ്കില്‍  info@anert.in എന്ന ഇ-മെയിലിലോ 1800 425 1803, 0471 2338077 ഫോണിലോ ബന്ധപ്പെടണം.

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ