നെഹ്റു യുവകേന്ദ്രയുടെ നാഷണല്‍ യൂത്ത് പാര്ലമെന്റിനോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല മത്സരങ്ങള്‍ ഇന്നും നാളെയുമായി (ഡിസംബര്‍ 29,30) നടക്കും. വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്, നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസര്‍ എം . അനില്‍കുമാര്‍, വി.സുരേഷ് എന്നിവര്‍ പങ്കെടുക്കും. ഓണ്‍ലൈനായി നടക്കുന്ന മത്സരത്തില്‍ 14 ജില്ലകള്‍, ലക്ഷദ്വീപ് , മാഹി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുക
There is a story that has been discussed all over social media for the last few days. The story of the transformation of a Rajasthani girl from a street vendor to a model.
Post a new comment
Log in or register to post comments